Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎയര്‍ ഇന്ത്യ...

എയര്‍ ഇന്ത്യ എക്സ്പ്രസിലത്തെിയ പകുതി പേര്‍ക്ക് ലഗേജ് ലഭിച്ചില്ല

text_fields
bookmark_border
എയര്‍ ഇന്ത്യ എക്സ്പ്രസിലത്തെിയ പകുതി പേര്‍ക്ക് ലഗേജ് ലഭിച്ചില്ല
cancel

കുവൈത്ത് സിറ്റി: ഇന്നലെ കോഴിക്കോട് നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കുവൈത്തിലേക്ക് യാത്ര ചെയ്തവരില്‍ പകുതിയോളം പേര്‍ക്ക് ലഗേജ് ലഭിച്ചില്ളെന്ന് പരാതി. ഞായറാഴ്ചത്തെ കോഴിക്കോട്-കുവൈത്ത് എ.എക്സ്.ബി 393 വിമാനത്തില്‍ എത്തിയവരാണ് ലഗേജ് കിട്ടാതെ വലഞ്ഞത്. 165 യാത്രക്കാര്‍ക്ക് ലഗേജ് കിട്ടിയിട്ടില്ല. കരിപ്പൂരില്‍നിന്ന് ഏറെ പച്ചക്കറി വിമാനത്തില്‍ കയറ്റുന്നതായി കണ്ടിരുന്നെന്ന് യാത്രക്കാരിലൊരാള്‍  ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതായിരിക്കാം യാത്രക്കാരുടെ ലഗേജ് ഒഴിവാക്കിയതെന്ന് കരുതുന്നു. സമീപകാലത്തായി കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസില്‍ ലഗേജ് കിട്ടാത്ത സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ലഗേജ് കിട്ടാതിരിക്കുമ്പോള്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം പോലും ലഭിക്കാത്തത് പ്രയാസം ഇരട്ടിയാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airindia
Next Story