Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി 21 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ല​ഹ​രി​വ​സ്തു​ക്ക​ൾ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നു​ക​ളും മ​ദ്യ​വും സി​ഗ​ര​റ്റു​ക​ളു​മാ​യി 21 പേ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടി. പ്ര​തി​ക​ളി​ൽ നി​ന്ന് 20 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ, 10,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ,178 കു​പ്പി മ​ദ്യം, 43 ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്നു​ക​ൾ സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ചെ​റു​ക്കു​ന്ന​തി​നും ഡീ​ല​ർ​മാ​രെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ളി​ൽ ഷാ​ബു, ഹ​ഷി​ഷ്, മ​രി​ജു​വാ​ന, ഹെ​റോ​യി​ൻ, രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്നു. ഇ​വ​യു​ടെ വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച തു​ക​യും ക​ണ്ടെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ വി​ൽ​പന​ക്കും ദു​രു​പ​യോ​ഗ​ത്തി​നും വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന് ചോ​ദ്യം ​ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKuwait News
News Summary - 21 people arrested with drugs
Next Story