Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഴി​ഞ്ഞ മാ​സം...

ക​ഴി​ഞ്ഞ മാ​സം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ർ 3.5 ദ​ശ​ല​ക്ഷം

text_fields
bookmark_border
kuwait international airport
cancel

കു​വൈ​ത്ത് സി​റ്റി: പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക​ളി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി. ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ൽ ആഗ​സ്റ്റ് വ​രെ 3.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. 3,571,988 യാ​ത്ര​ക്കാ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം. കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ 1,919,727 പേ​ർ യാ​ത്ര​യാ​യി. 1,652,261 യാ​ത്ര​ക്കാ​ർ രാ​ജ്യ​ത്ത് എ​ത്തി.

കു​വൈ​ത്തി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​മാ​സം പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 12,940 ൽ ​എ​ത്തി. 12,938 ആ​ണ് കു​വൈ​ത്തി​ലെ​ത്തി​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം. ഈ ​കാ​ല​യ​ള​വി​ൽ വി​മാ​ന​ത്താ​വ​ളം കൈ​കാ​ര്യം ചെ​യ്ത മൊ​ത്തം വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 25,878 ആ​ണ്.

സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി​യ, ഈ​ജി​പ്ത്, ദു​ബൈ, ഇ​റാ​ൻ, ല​ണ്ട​ൻ എ​ന്നി​വ​യാ​യി​രു​ന്നു ഇ​ക്കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ പേ​ർ യാ​ത്ര​ചെ​യ്ത സ്ഥ​ലം. അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം യാ​ത്ര​ക്കാ​ർ ഈ ​സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight ServicePassengersKuwait International AirportKuwait News
News Summary - 3.5 million passengers on Kuwait Airport last month
Next Story