Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാളെ കുവൈത്തിൽനിന്ന്​...

നാളെ കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ നാല്​​ വിമാനങ്ങൾ

text_fields
bookmark_border
നാളെ കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ നാല്​​ വിമാനങ്ങൾ
cancel

കുവൈത്ത്​ സിറ്റി: ബുധനാഴ്​ച കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ നാല്​ വിമാനങ്ങൾ. വന്ദേ ഭാരത്​ മിഷ​​​െൻറ ഭാഗമായുള്ള എയർ ഇന്ത്യ വിമാനം കോഴിക്കോ​േട്ടക്ക്​ പറക്കു​േമ്പാൾ പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​തവരുമായി മൂന്നുവിമാനങ്ങൾ സർവീസ്​ നടത്തും. കുവൈത്ത്​ എയർവേയ്​സ്​ വിമാനത്തിലാണ്​ പൊതുമാപ്പുകാരെ കൊണ്ടുപോവുന്നത്​.

ഇതിലെ ആദ്യവിമാനം രാവിലെ ഒമ്പത്​ മണിക്ക്​ കുവൈത്തിൽനിന്ന്​ ഹൈദരാബാദ്​ വഴി കണ്ണൂരിലേക്ക്​ പുറപ്പെടും. രണ്ടാമത്തെ വിമാനം രാവിലെ പത്തുമണിക്ക്​ കുവൈത്തിൽനിന്ന്​ പുറപ്പെട്ട്​ ഗയ വഴി ഭുവനേശ്വറിലേക്കാണ്​. രാവിലെ 11 മണിക്ക്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന മറ്റൊരു വിമാനം ഡൽഹി വഴി ഇൻഡോറിലെത്തും​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightdeportationIndia NewsVande Bharat
News Summary - 4 flights from kuwait to India on tuesday
Next Story