Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:24 AM GMT Updated On
date_range 30 Aug 2020 11:24 AM GMTകുവൈത്തിൽ 412 പേർക്ക് കൂടി കോവിഡ്; 657 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 412 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 84636 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 657 പേർ ഉൾപ്പെടെ 76,650 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 530 ആയി. ബാക്കി 7456 പേരാണ് ചികിത്സയിലുള്ളത്. 89 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2490 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെൽത് ഡിസ്ട്രിക്ടിൽ 120 പേർ, ഫർവാനിയ ഹെൽത് ഡിസ്ട്രിക്ടിൽ 81 പേർ, ഹവല്ലി ഹെൽത് ഡിസ്ട്രിക്ടിൽ 80 പേർ, ജഹ്റ ഹെൽത് ഡിസ്ട്രിക്ടിൽ 76 പേർ, കാപിറ്റൽ ഹെൽത് ഡിസ്ട്രിക്ടിൽ 55 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story