Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 571 പേർക്ക്​...

കുവൈത്തിൽ 571 പേർക്ക്​ കൂടി കോവിഡ്​; 537 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 571 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 80528 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​​​ച 537 പേർ ഉൾപ്പെടെ 72,307 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 515 ആയി. ബാക്കി 7706 പേരാണ്​ ചികിത്സയിലുള്ളത്​. 97 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2443 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഗവർണറേറ്റിൽ 162 പേർ, ഹവല്ലി ഗവർണറേറ്റിൽ 126 പേർ, ഫർവാനിയ ഗവർണറേറ്റിൽ 113 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 105 പേർ, ജഹ്​റ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdateskuwait
Next Story