Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 1:16 PM GMT Updated On
date_range 28 Aug 2020 1:16 PM GMTകുവൈത്തിൽ 633 പേർക്ക് കൂടി കോവിഡ്; 798 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 633 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 83578 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 798 പേർ ഉൾപ്പെടെ 75,320 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 525 ആയി. ബാക്കി 7733 പേരാണ് ചികിത്സയിലുള്ളത്. 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4317 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെൽത് ഡിസ്ട്രിക്ടിൽ 170 പേർ, ഹവല്ലി ഹെൽത് ഡിസ്ട്രിക്ടിൽ 150 പേർ, ഫർവാനിയ ഹെൽത് ഡിസ്ട്രിക്ടിൽ 123 പേർ, ജഹ്റ ഹെൽത് ഡിസ്ട്രിക്ടിൽ 97 പേർ, കാപിറ്റൽ ഹെൽത് ഡിസ്ട്രിക്ടിൽ 93 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story