Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 160...

കുവൈത്തിൽ 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്ക്​ കൂടി കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവർ 7208 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 47 ആയി. 85 പേർ വെള്ളിയാഴ്​ച രോഗമുക്​തി നേടി. ഇതുവരെ രോഗമുക്​തരായവർ 2466 പേരാണ്​. ബാക്കി 4695 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 91 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. കാപിറ്റൽ ഗവർണറേറ്റിൽ 109, ഹവല്ലി ഗവർണറേറ്റിൽ 147, അഹ്​മദിയിൽ 112, ഫർവാനിയയിൽ 207, ജഹ്​റ ഗവർണറേറ്റിൽ 66 പേർ എന്നിങ്ങനെയാണ്​ പുതിയ കോവിഡ്​ ബാധിതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:todayindia newsnew covid
News Summary - 641 more covid case today in Kuwait
Next Story