Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 674 പേർക്ക്​...

കുവൈത്തിൽ 674 പേർക്ക്​ കൂടി കോവിഡ്​; 616 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 674 പേർക്ക്​ കൂടി കോവിഡ്​; 616 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 674 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 82945 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 616 പേർ ഉൾപ്പെടെ 74,522 പേർ രോഗമുക്​തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 522 ആയി. ബാക്കി 7901 പേരാണ്​ ചികിത്സയിലുള്ളത്​. 97 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4191 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 191 പേർ, ഫർവാനിയ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 161 പേർ, ജഹ്​റ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 129 പേർ, കാപിറ്റൽ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 103 പേർ, ഹവല്ലി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 90 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdateskuwait
Next Story