Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ...

ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 8400 ദീ​നാ​ർ ക​വ​ർ​ന്നു

text_fields
bookmark_border
ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 8400 ദീ​നാ​ർ ക​വ​ർ​ന്നു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 8400 ദീ​നാ​ർ ക​വ​ർ​ന്നു. ബാ​ങ്ക് കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും ഡാ​റ്റ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞ് ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​താ​ണ് ഇ​യാ​ൾ​ക്ക് വി​ന​യാ​യ​ത്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ, പാ​സ്​​വേ​ഡ്, ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ബാ​ങ്കി​ൽ നി​ന്ന്​ എ​ന്ന വ്യാ​ജേ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യ വി​വ​ര​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ സെ​ൻ​ട്ര​ൽ ബാ​ങ്കും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ബാ​ങ്ക്​ ത​ട്ടി​പ്പു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ലോ​ബി ​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബാ​ങ്ക്​ ന​മ്പ​റി​നോ​ട്​ സാ​ദൃ​ശ്യ​മു​ള്ള ന​മ്പ​റു​ക​ളി​ൽ​നി​ന്ന്​ വി​ളി​ച്ച്​ സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പ​റ​ഞ്ഞും വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും വി​ളി​യോ സ​ന്ദേ​ശ​മോ വ​ന്നാ​ൽ ബാ​ങ്കു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടു​ക​യാ​ണ്​ വേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:8400 dinarsbank account.
News Summary - 8400 dinars were withdrawn from the bank account.
Next Story