Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്‌:...

കു​വൈ​ത്ത്‌: ഒരാഴ്ചക്കിടെ നാടുകടത്തിയത് 841 പ്രവാസികളെ

text_fields
bookmark_border
കു​വൈ​ത്ത്‌: ഒരാഴ്ചക്കിടെ നാടുകടത്തിയത് 841 പ്രവാസികളെ
cancel

കു​വൈ​ത്ത്‌ സി​റ്റി: ഒ​രാ​ഴ്ച​ക്കി​ടെ കു​വൈ​ത്തി​ല്‍നി​ന്ന് നാ​ടു​ക​ട​ത്തി​യ​ത് 841 പ്ര​വാ​സി​ക​ളെ. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ല്‍ പി​ടി​കൂ​ടി​യ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും നി​യ​മ​ലം​ഘ​ക​രെ​യു​മാ​ണ്‌ നാ​ട് ക​ട​ത്തി​യ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും. ഇ​തി​ല്‍ 51 പേ​ര്‍ പു​രു​ഷ​ന്മാ​രും 331 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ബ്ബാ​സി​യ പ്ര​ദേ​ശ​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedexpatsKuwait
News Summary - 841 expats deported in past one week
Next Story