Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 845 പേർക്ക്​...

കുവൈത്തിൽ 845 പേർക്ക്​ കൂടി ​കോവിഡ്​; 10 മരണം

text_fields
bookmark_border
covid-19
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 208 ഇന്ത്യക്കാർ ഉൾപ്പെടെ  845 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 24,112 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്ത്​ കോവിഡ്​ മരണം 185 ആയി.

വ്യാഴാഴ്​ച 752 പേർ ഉൾപ്പെടെ 8698 പേർ രോഗമുക്​തി നേടി. ബാക്കി 15,229 പേരാണ്​ ചികിത്സയിലുള്ളത്​. 197 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്​. 282,341 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റിൽ 255 പേർ, അഹ്​മദി ഗവർണറേറ്റിൽ 222 പേർ, ജഹ്​റ ഗവർണറേറ്റിൽ 189 പേർ, ഹവല്ലി ഗവർ​ണറേറ്റിൽ 96 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 83 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidIndia Newsupdates
News Summary - 845 more covid case in Kuwait
Next Story