Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം സ്വദേശിയായ...

കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്​ സിറ്റി: കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കൊളിച്ചിക്കൽ ബിജോയ്​ മാത്യൂ, മിനി ബിജോയ്​ ദമ്പതികളുടെ മകൻ അഡോൺ ബിജോയ്​ ആണ്​ മരിച്ചത്​.

സഹോദരൻ: അലൈൻ ബിജോയ്​. മഹബൂലയിലെ ചങ്ങായീസ്​ റെസ്​റ്റാറൻറ്​ ഉടമയാണ്​ അഡോണി​െൻറ പിതാവ്​ ബിജോയ്​ മാത്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - A 15-year-old from Kollam died in Kuwait
Next Story