Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നു​ശോ​ച​നവും...

അ​നു​ശോ​ച​നവും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​ന പ്രാ​ർ​ഥ​ന സ​ദ​സ്സ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മു​ൻ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യ കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ദ​ജീ​ജ് മെ​ട്രോ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം കു​വൈ​ത്ത് കെ.​എം.​സി.​സി സ്റ്റേ​റ്റ്‌ പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്‌​ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ്‌ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്‌, സ്റ്റേ​റ്റ്‌ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്‌, ഇ​ല്യാ​സ്‌ വെ​ന്നി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഫ​ഹ​ദ്‌ പൂ​ങ്ങാ​ട​ൻ, ഷ​മീ​ർ വ​ളാ​ഞ്ചേ​രി, സ​ലീം നി​ല​മ്പൂ​ർ, മു​ജീ​ബ്‌ ചേ​ക​ന്നൂ​ർ, ആ​ബി​ദ്‌ ത​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ, ഇ​സ്മാ​യീ​ൽ കോ​ട്ട​ക്ക​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​യ്യി​ത്ത്‌ ന​മ​സ്കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക്കും നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫി​യാ​സ് പു​ക​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - A condolence and prayer meeting was organized
Next Story