Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബു​ധ​നാ​ഴ്ച...

ബു​ധ​നാ​ഴ്ച ര​ണ്ടി​ട​ത്ത് തീ ​പി​ടി​ത്തം

text_fields
bookmark_border
fire
cancel
camera_alt

സ​ബാ​ഹി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന

സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് ര​ണ്ടി​ട​ത്ത് തീ ​പി​ടി​ത്തം. സ​ബാ​ഹി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ൽ​മി​യ​യി​ൽ അ​പ്പാ​ർ​ട്മെ​ന്റ് ബി​ൽ​ഡി​ങ്ങി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ടി​ട​ത്തും വ​ലി​യ ന​ഷ്ട​ങ്ങ​ൾ ഇ​ല്ലാ​തെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.സ​ബാ​ഹി​യ ഏ​രി​യ​യി​ലെ ഒ​രു വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി പ​ട​ർ​ന്ന തീ ​അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി നി​യ​ന്ത്രി​ച്ചു. എ​ന്നാ​ൽ, വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സാ​ൽ​മി​യ മേ​ഖ​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFire
News Summary - A fire broke out at two places on Wednesday
Next Story