Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ​യി​ൽ...

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു

text_fields
bookmark_border
The building caught fire in Salmiya
cancel
camera_alt

സാ​ൽ​മി​യ​യി​ൽ തീ​പ​ട​ർ​ന്ന കെ​ട്ടി​ടം

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സാ​ൽ​മി​യ അ​ഗ്നി​ര​ക്ഷാ​സേ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuildingFire BreakSalmiyaKuwait
News Summary - A fire broke out in a building in Salmiya
Next Story