Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2023 3:35 AM GMT Updated On
date_range 19 Nov 2023 3:35 AM GMTഖൈത്താനിൽ വീടിന് തീപിടിച്ചു
text_fieldsbookmark_border
camera_alt
തീപടർന്ന വീട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നു
കുവൈത്ത് സിറ്റി: ഖൈത്താനിൽ ഒരു അറബ് വീടിന് തീപിടിച്ചത് അഗ്നിരക്ഷാസേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഫർവാനിയ, സുബ്ഹാൻ സെന്ററുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story