Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2024 2:42 PM IST Updated On
date_range 24 Jun 2024 2:42 PM ISTകാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് ബേക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി. മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്.
ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ ഹമീദ്. മാതാവ്: ഹവ്വാ ബീവി.
ഭാര്യ: ആയിശത്ത് മഷ്ഹൂറ. മക്കൾ: മുഹമ്മദ് സയാൻ, ഇസ അറഫാത്ത്. സഹോദരങ്ങൾ: അർഷാദ്, അബ്റാൻ, ഹർഷാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story