Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2024 9:22 AM IST Updated On
date_range 19 Feb 2024 9:22 AM ISTകോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു (54) കുവൈത്തിൽ നിര്യാതനായി. ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story