Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

ലിജോ ഇട്ടി ജോൺ

കുവൈത്ത് സിറ്റി: പത്തനംതിട്ട ഇലന്തൂർ സ്വദേശി ലിജോ ഇട്ടി ജോൺ (50) കുവൈത്തിൽ നിര്യാതനായി.

ദകീൽ അൽ ജസ്സാർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: റെനി സൂസൻ വർഗീസ് (നേഴ്സ് സബാഹ് ഹോസ്പിറ്റൽ). മക്കൾ:ജെറോം, ജോനാസ്, ജോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsKuwaitPathanamthitta news
News Summary - A native of Pathanamthitta passed away in Kuwait
Next Story