Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2021 6:21 PM IST Updated On
date_range 18 March 2021 6:21 PM ISTരണ്ടത്താണി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി:തിരൂർ രണ്ടത്താണി സ്വദേശി ഇബ്രാഹിം പുതിയ പറമ്പിൽ (49) ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംല.
ക്കൾ: ഖദീജത്തുൽ ഖുബ്‌റ, ഫാത്തിമ ഷഹീദ, നഫീസത്ത് മിസ്‌രിയ, മുഹമ്മദ് ആദിൽ. സഹോദരങ്ങൾ: ഹുസൈൻ, ഹമീദ്, ഫാത്തിമ. മൃതദേഹം കുവൈത്തിൽ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story