Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 9:18 AM IST Updated On
date_range 24 Sept 2020 9:18 AM ISTതിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവല്ല സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പ്ലാസ്റ്റിക് നിർമാണ കമ്പനിയിൽ ഒാപറേറ്ററായിരുന്ന കെ.എം. മാത്യുവാണ് (57) മരിച്ചത്. 18 വർഷമായി കുവൈത്ത് പ്രവാസിയാണ്. ഭാര്യ: അന്നമ്മ മാത്യൂ. മക്കൾ: ചിന്നു മാത്യൂ, മിന്നു മാത്യൂ, അനു മാത്യൂ. സഹോദരൻ: അലക്സ് മാത്യൂ. തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈത്ത് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story