Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2025 1:51 PM IST Updated On
date_range 4 Jan 2025 1:51 PM ISTതൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൃശൂർ വടക്കാഞ്ചേരി പുല്ലണികാട് സ്വദേശി മാറത്ത് വീട്ടിൽ അബ്ദുല്ല സിദ്ധി (65) കുവൈത്തിൽ നിര്യാതനായി.
നെഞ്ച് വേദനയെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ജാസ്മിൻ, ജാസിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീം ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story