Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമദ്യഫാക്ടറി നടത്തിയ...

മദ്യഫാക്ടറി നടത്തിയ പ്രവാസി അറസ്റ്റിൽ

text_fields
bookmark_border
മദ്യഫാക്ടറി നടത്തിയ പ്രവാസി അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ മദ്യഫാക്ടറി നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റിൽ. ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളിൽ പ്രാദേശികമായി നിർമിച്ച മദ്യം വീണ്ടും നിറച്ചായിരുന്നു വിൽപനയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedliquor factory
News Summary - A non-resident who ran a liquor factory was arrested
Next Story