Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ...

അ​ബ്ബാ​സി​യ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
madrasah opened
cancel
camera_alt

അ​ബ്ബാ​സി​യ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​യി​ഷ ഫൈ​സ​ൽ കു​ട്ടി​ക​ളു​മാ​യി

സം​വ​ദി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി​യു​ടെ കീ​ഴി​ൽ അ​ബ്ബാ​സി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ റ​സാ​ഖ്‌ ന​ദ്‌ വി ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ആ​യി​ഷ ഫൈ​സ​ൽ, പി.​ടി.​എ സെ​ക്ര​ട്ട​റി റം​സാ​ൻ, ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത്‌ വ​ളാ​ഞ്ചേ​രി, ജാ​സ്മി​ൻ, വ​ർ​ദ, കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്‌ സെ​ക്ര​ട്ട​റി ഷാ​ഫി പി.​ടി., കെ.​എം. അ​ൻ​സാ​ർ, കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സ്‌​വ ഖി​റാ​അ​ത്ത്‌ ന​ട​ത്തി.

പ്ര​വേ​ശ​നോ​ത്സ​വ​ത്തിൽ നിന്ന്

മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ദ്റ​സ ലീ​ഡ​റാ​യി ഐ​മ​ൻ മു​ഹ​മ്മ​ദി​നെ​യും സാ​ഹി​ത്യ​സ​മാ​ജം സെ​ക്ര​ട്ട​റി​യാ​യി റി​ഹാ​ൻ അ​ൻ​സാ​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​ദ്റ​സ​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 5544 9165, 9977 1469.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EntranceMadrasah
News Summary - Abbasiya- Madrasathul Islamia- Entrance Festival
Next Story