Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​ഫ്ത് റി​ങ് റോ​ഡി​ൽ...

ഫി​ഫ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം

text_fields
bookmark_border
ഫി​ഫ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം
cancel

കു​വൈ​ത്ത് സി​റ്റി: ഫി​ഫ്ത് റി​ങ് റോ​ഡി​ൽ ഒ​രു വാ​ഹ​നം സി​മ​ന്‍റ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച് റോ​ഡി​ൽ കു​ടു​ങ്ങി. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. പ​രി​ക്കേ​റ്റ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ വാ​ഹ​നം റോ​ഡി​ൽ നി​ന്നു നീ​ക്കി ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - Accident
Next Story