Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​ന​ങ്ങ​ൾ...

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു​മ​ര​ണം

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു​മ​ര​ണം
cancel

കു​വൈ​ത്ത് സി​റ്റി: മു​ത്‌​ല​യി​ൽ ഉ​ൾ​ഭാ​ഗ​ത്തെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. മ​ര​ണ​പ്പെ​ട്ട​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. റോ​ഡി​ൽനി​ന്ന് വൈ​കാ​തെ വാ​ഹ​ന​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsKuwait News
News Summary - Accident News
Next Story