Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​വി​ൽ ഏ​വി​യേ​ഷ​ൻ...

സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ

text_fields
bookmark_border
സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ
cancel
camera_alt

ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഐ.​സി.​എ.​ഒ പ്ര​സി​ഡ​ന്റ്

സാ​ൽ​വ​റ്റോ​ർ സി​യാ​ച്ചി​റ്റാ​നോ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഇ​തി​നാ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി.

ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​സി.​എ.​ഒ) പ്ര​സി​ഡ​ന്റ് സാ​ൽ​വ​റ്റോ​ർ സി​യാ​ച്ചി​റ്റാ​നോ, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ അ​ബ്ദു​ള്ള ഫ​രി​യ എ​ന്നി​വ​രു​മാ​യി ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ്, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) മേ​ധാ​വി ശൈ​ഖ് ഹു​മൗ​ദ് മു​ബാ​റ​ക് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ്യോ​മ​യാ​ന, വ്യോ​മ സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ കു​വൈ​ത്തും ഐ.​സി.​എ.​ഒ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil aviationKuwait
News Summary - Acting PM reaffirms Kuwait's commitment to supporting global civil aviation
Next Story