Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്ന് വാ​ണി​ജ്യ...

മൂ​ന്ന് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
inspection
cancel
camera_alt

പ​ഴ​ക്ക​ട​യി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ മൂ​ന്ന് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ര​ണ്ട് വ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ൾ, ഫ​ർ​വാ​നി​യ മാ​ർ​ക്ക​റ്റി​ലെ ഒ​രു സ്റ്റോ​ർ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ഇ​വ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് പ​രി​ശോ​ധ​ന സം​ഘം വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitInspection in commercial establishmentsViolations and Punishment
News Summary - Action against three commercial establishments
Next Story