Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2023 10:35 AM IST Updated On
date_range 16 Nov 2023 10:35 AM ISTവിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജുഡീഷ്യൽ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കോടതി. ഔഖാഫ് സെക്രട്ടറി ജനറലിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും മൂവായിരം ദീനാര്‍ പിഴ ചുമത്താനുമാണ് ഉത്തരവിട്ടത്. ജഡ്ജി അബ്ദുൽ റഹ്മാൻ അൽ ഹുറൈജി അധ്യക്ഷനായ കോടതിയുടേയാണ് വിധി. നേരത്തെ സ്വദേശി പൗരന് അനുകൂലമായി പത്ത് ലക്ഷം ദീനാര്‍ നല്കാന് കോടതി വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതി വീണ്ടും ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story