Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദുരന്തകാലത്തി​െൻറ...

ദുരന്തകാലത്തി​െൻറ അടയാളവാക്യമായി ‘സ്വല്ലൂ ഫീ രിഹാലികും’

text_fields
bookmark_border
kuwait-mosque
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ 19 പ്രതിരോധ ഭാഗമായി കുവൈത്തിൽ പള്ളികൾ അടച്ചിട്ടപ്പോൾ ബാങ്കിനും അതനുസരിച്ച്​ മാറ ്റം. ‘ഹയ്യ അലസ്സ്വലാത്’ നമസ്കാരത്തിന് വരിക എന്ന വാചകത്തിന് ശേഷം ‘സ്വല്ലൂ ഫീ രിഹാലികും’ നിങ്ങളുടെ വീടുകളിൽ തന്നെ നമസ്കരിക്കുക എന്ന ആഹ്വാനം ആണ്​ ഇപ്പോൾ മുഴങ്ങുന്നത്​.

ചിലർക്ക്​ ഇത്​ പുതുമയും കൗതുകവുമാണെങ്കിൽ ദുരന്തകാലത്തി​​​െൻറ അടയാളവാക്യമായി ഇതിനെ കാണുന്നവരും കുറവല്ല. ജനസമ്പർക്കത്തിലൂടെ വൈറസ്​ പടരുന്നത്​ തടയാനാണ്​ രാജ്യത്ത്​ വെള്ളിയാഴ്​ച ജുമുഅയും എല്ലാ ദിവസത്തെയും പള്ളിയിലെ സംഘടിത നമസ്​കാരവും നിർത്തലാക്കിയത്​.

പ്രവാചക അധ്യാപനത്തി​​​െൻറ അടിസ്ഥാനത്തിൽ തന്നയാണ്​ ഇത്തരമൊരു ഉത്തരവ്​ ഇറക്കിയതെന്ന്​ കുവൈത്ത്​ മതകാര്യ മന്ത്രാലയത്തി​​​െൻറ ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhanmasjid
News Summary - adhan from masjid in kuwait are changed
Next Story