Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right18 വയസ്സിൽ...

18 വയസ്സിൽ താഴെയുള്ളവർക്ക്​ കുത്തിവെപ്പ്​ എടുക്കാതെയും പ്രവേശനം

text_fields
bookmark_border
18 വയസ്സിൽ താഴെയുള്ളവർക്ക്​ കുത്തിവെപ്പ്​ എടുക്കാതെയും പ്രവേശനം
cancel

കുവൈത്ത്​ സിറ്റി: 18 വയസ്സിൽ താഴെയുള്ള കുവൈത്തിൽ ഇഖാമയുള്ളവർക്ക്​ ​കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ എടുത്തില്ലെങ്കിലും കുവൈത്തിലേക്ക്​ മടങ്ങാൻ അനുമതി നൽകി മന്ത്രിസഭ ഉത്തരവ്​. കുവൈത്തിൽ എത്തിയാൽ വാക്​സിൻ എടുക്കാമെന്ന ഉറപ്പ്​ നൽകണം. ഇതനുസരിച്ച്​ നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്​ മന്ത്രിസഭ നിർദേശം നൽകി. കാബിനറ്റ്​ റെസലൂഷൻ 971 അനുസരിച്ച്​ ഇൻസ്​റ്റിറ്റ്യൂഷനൽ, ഹോം ക്വാറൻറീൻ അനുഷ്​ഠിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationsvaccination in kuwait
News Summary - Admission without vaccination for those under 18 years of age
Next Story