Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅടൂർ എൻ.ആർ.​െഎ ഫോറം...

അടൂർ എൻ.ആർ.​െഎ ഫോറം കുവൈത്ത്​ ചാപ്റ്റർ ഭാരവാഹികൾ

text_fields
bookmark_border
അടൂർ എൻ.ആർ.​െഎ ഫോറം കുവൈത്ത്​ ചാപ്റ്റർ ഭാരവാഹികൾ
cancel
camera_alt

അ​നു പി. ​രാ​ജ​ൻ, കെ.​സി. ബി​ജു, അ​നീ​ഷ്​​ എ​ബ്ര​ഹാം 

കു​വൈ​ത്ത്​ സി​റ്റി: അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് അ​നു പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ജി​ജു മോ​ളേ​ത്ത് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു. ഉ​പ​ദേ​ശ​ക സ​മി​തി അ​ധ്യ​ക്ഷ​ൻ ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ ആ​ശം​സ നേ​ർ​ന്ന​ു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ബി​ജു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​നീ​ഷ് എ​ബ്ര​ഹാം ക​ണ​ക്കും ബി​നു പൊ​ടി​യ​ൻ ജീ​വ​കാ​രു​ണ്യ റി​പ്പോ​ർ​ട്ടും ജോ​യി ജോ​ർ​ജ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ വ​ര​ണാ​ധി​കാ​രി​യാ​യ യോ​ഗ​ത്തി​ൽ 2021 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി അ​നു പി. ​രാ​ജ​ൻ (പ്ര​സി), ജി​ജു മോ​ളേ​ത്ത് (വൈ​സ് പ്ര​സി), കെ.​സി. ബി​ജു (ജ​ന. സെ​ക്ര), അ​നീ​ഷ് എ​ബ്ര​ഹാം (ട്ര​ഷ), ആ​ദ​ർ​ശ് ഭു​വ​നേ​ശ് (ജോ.​ ​സെ​ക്ര), അ​ജോ സി. ​തോ​മ​സ് (ജോ.​ ​ട്ര​ഷ), ദീ​പു മാ​ത്യു (പി.​ആ​ർ.​ഒ), ജോ​യി ജോ​ർ​ജ്​ (ഓ​ഡി​റ്റ​ർ), ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ (ചെ​യ​ർ), മാ​ത്യൂ​സ് ഉ​മ്മ​ൻ, ബി​ജോ പി. ​ബാ​ബു (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), സാം ​സി. വി​ള​നി​ലം, റി​ജു വ​ർ​ഗീ​സ്, ബി​ജു ഡാ​നി​യേ​ൽ, റി​ജോ കോ​ശി, വി​ല്യം കു​ഞ്ഞു​കു​ഞ്ഞ്, ഷ​ഹീ​ർ മൈ​തീ​ൻ​കു​ഞ്ഞ്, ആ​ന​ന്ദ് പ്ര​കാ​ശ്, ക്രി​സ്​​റ്റി ഡാ​നി​യേ​ൽ, ബി​നു പൊ​ടി​യ​ൻ, വി​ഷ്ണു​രാ​ജ്‌, എ.​ജി. സു​നി​ൽ​കു​മാ​ർ, വി​നു ദി​വാ​ക​ര​ൻ, ബി​ജു കോ​ശി, ആ​ശ ശാ​മു​വേ​ൽ, സു​ജ സു​നി​ൽ (എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait ChapterAdoor NRI Forum
Next Story