Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅടൂർ എൻ.ആർ.ഐ ഫോറം...

അടൂർ എൻ.ആർ.ഐ ഫോറം മോട്ടിവേഷൻ ക്ലാസ്

text_fields
bookmark_border
Adoor NRI Forum
cancel
camera_alt

മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ അ​ടൂ​ർ ട്വി​ങ്കി​ൾ സ്റ്റാ​ർ മീ​റ്റ് എ​ന്ന പേ​രി​ൽ മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പ​ഠ​നം ആ​യാ​സ​ര​ഹി​ത​മാ​ക്കു​ന്ന​തി​നു​മാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ഡോ. ​എം.​കെ. സു​ഭാ​ഷ് ച​ന്ദ്ര​ൻ, കാ​ർ​ട്ടൂ​ണി​സ്റ്റ് സു​നി​ൽ കു​ള​ന​ട എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജി​ജു മോ​ളേ​ത്ത്, ക​ൺ​വീ​ന​ർ ടെ​റി തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ബ്ര​ഹാം സ്വാ​ഗ​ത​വും മു​ൻ പ്ര​സി​ഡ​ന്റ് ബി​ജോ പി. ​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitAdoor NRI ForumMotivation Class
News Summary - Adoor NRI Forum Motivation Class
Next Story