Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ടൂ​ർ എ​ൻ.​ആ​ർ.​ഐ...

അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം നാ​ല് ല​ക്ഷം ന​ൽ​കും

text_fields
bookmark_border
nri forum
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​റും പ​ങ്കാ​ളി​ക​ളാ​കും. പു​ന​ര​ധി​വാ​സ​ത്തി​നാ​യി അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​മാ​യി നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കം വി​ളി​ച്ചു ചേ​ർ​ത്ത എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideKuwait News
News Summary - Adoor NRI Forum will provide four lakh
Next Story