Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യോ​മ​സേ​ന വി​മാ​നം...

വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു

text_fields
bookmark_border
plane crash
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് കേ​ണ​ൽ ഹ​മ​ദ് അ​ൽ സ​ഖ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashAir ForceKuwait NewsObituary News
News Summary - Air force plane crash-pilot killed
Next Story