Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ റ​മ​ദാ​ൻ ഹി​ഫ്ള്...

ഐ​വ റ​മ​ദാ​ൻ ഹി​ഫ്ള് മ​ത്സ​രം

text_fields
bookmark_border
Aiwa Ramadan Hifl
cancel
camera_alt

ഫാ​ത്തി​മ സോ​നു, സ​മീ​റ മു​നീ​ർ, നാ​സി​യ മൊ​യ്തീ​ൻ

കു​വൈ​ത്ത് സി​റ്റി: ഐ​വ ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ റ​മ​ദാ​ൻ ഹി​ഫ്ള് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സൂ​റ​ത്തു​ൽ മു​ൽ​ക് അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. ഫാ​ത്തി​മ സോ​നു ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​മീ​റ മു​നീ​ർ ര​ണ്ടാം സ്ഥാ​ന​വും നാ​സി​യ മൊ​യ്‌​ദീ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. റ​സി​യ ഷൗ​ക്ക​ത്ത്, ജൗ​ഹ​റ മി​റാ​ഷ്, എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഷ​ബാ​ന, സ​ബീ​ന എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AiwaRamadan Hifl Competition
News Summary - Aiwa Ramadan Hifl Competition
Next Story