Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​ദ്റ​സ​ത്തു​ൽ...

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
Al Madrasatul Islamia
cancel
camera_alt

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ പ്ര​വേ​ശ​നോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് 2022 -23 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. പ്രി​ൻ​സി​പ്പ​ൽ അ​നീ​സ് അ​ബ്ദു​സ്സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ല്യ​ബോ​ധ​മു​ള്ള മ​നു​ഷ്യ​നാ​വാ​നും ധാ​ർ​മി​ക ബോ​ധ​മു​ള്ള സ​മൂ​ഹ​മാ​വാ​നും സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ഇ​ത് മ​ത വി​ദ്യാ​ഭ്യാ​സം വ​ഴി​യാ​ണ് സാ​ധി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു. ഹെ​വ​ൻ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് ഖ​ത്മു​ൽ ഖു​ർ​ആ​ൻ പൂ​ർ​ത്തീ​ക​രി​ച്ച കു​ട്ടി​ക​ൾ മ​ദ്റ​സ​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നും കൂ​ട്ടി ​ച്ചേ​ർ​ത്തു.

അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ സി.​പി. നൈ​സാം സ്വാ​ഗ​ത​വും കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് സി.​കെ. ന​ജീ​ബ് സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തി. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. ബ​ലൂ​ണും മി​ഠാ​യി​യു​മാ​യി വ​ർ​ണാ​ഭ​മാ​യാ​ണ് കു​ട്ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തെ വ​ര​വേ​റ്റ​ത്. മ​ദ്റ​സ​യി​ലേ​ക്ക് അ​ഡ്മി​ഷ​ൻ തു​ട​രു​ന്ന​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 97983866,65005785.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Madrasatul Islamia
News Summary - Al Madrasatul Islamia Farwaniya Entrance Festival
Next Story