Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മു​സൈ​നി...

അ​ൽ മു​സൈ​നി എ​ക്‌​സ്‌​ചേ​ഞ്ച് ഫ​ർ​വാ​നി​യ​യി​ൽ പു​തി​യ ഔ​ട്ടലെറ്റ് തു​റ​ന്നു

text_fields
bookmark_border
kuwait
cancel
camera_alt

ഫ​ർ​വാ​നി​യ​യി​ൽ അ​ൽ മു​സൈ​നി എ​ക്‌​സ്‌​ചേ​ഞ്ച് പു​തി​യ ഔ​ട്ട്‍ല​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ മ​ണി എ​ക്സ്‌​ചേ​ഞ്ച് ക​മ്പ​നി​യാ​യ അ​ൽ മു​സൈ​നി എ​ക്സ്‌​ചേ​ഞ്ച് ക​മ്പ​നി ഫ​ർ​വാ​നി​യ​യി​ൽ പു​തി​യ ഔ​ട്ട്ലെ​റ്റ് തു​റ​ന്നു. അ​ൽ മു​സൈ​നി എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ഹ്യൂ​ഗ് ഫെ​ർ​ണാ​ണ്ട​സ്, ക​മ്പ​നി​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​നേ​ജ​ർ​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ ഔ​ട്ട്ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ല്ലാ പ​ണ കൈ​മാ​റ്റ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന​തി​നും മി​ക​ച്ച സാ​മ്പ​ത്തി​ക സേ​വ​ന അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും എ​പ്പോ​ഴും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി ഹ്യൂ​ഗ് ഫെ​ർ​ണാ​ണ്ട​സ് വ്യ​ക്ത​മാ​ക്കി. വി​വി​ധ ഔ​ട്ട്ലെ​റ്റുകൾക്ക് പു​റ​മെ അ​ൽ മു​സൈ​നി ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​യി സാ​മ്പ​ത്തി​ക കൈ​മാ​റ്റം ന​ട​ത്താം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ൽ മു​സൈ​നി സെ​ൽ​ഫ് സ​ർ​വി​സ് കി​യോ​സ്‌​കു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​ൽ മു​സൈ​നി വി​ൻ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഓരോ പ​ണം കൈ​മാ​റ്റ​ത്തി​ലും അ​വി​ശ്വ​സ​നീ​യ​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാം. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ന​വം​ബ​ർ 15 വ​രെ​യാ​ണ് കാ​മ്പ​യി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farwaniyaKuwait Newsnew outletAl Musaini Exchange
News Summary - Al Musaini Exchange has opened a new outlet in Farwaniya
Next Story