Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ റുമ്മാൻ...

അൽ റുമ്മാൻ റെസ്റ്റാറന്റ് വിളമ്പി, വയനാടിന് വേണ്ടി

text_fields
bookmark_border
relief fund
cancel
camera_alt

അ​ൽ റു​മ്മാ​ൻ റെ​സ്റ്റാ​റ​ന്റ് പ്ര​തി​നി​ധി​ക​ൾ സ​ഹാ​യം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി സാ​ൽ​മി​യ​യി​ലെ അ​ൽ റു​മ്മാ​ൻ റെ​സ്റ്റാ​റ​ന്റ്. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ഫു​ഡ് ച​ല​ഞ്ച് വ​ഴി കി​ട്ടി​യ മു​ഴു​വ​ൻ വ​രു​മാ​ന​വും അ​ൽ റു​മ്മാ​ൻ വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി ന​ൽ​കി. കെ.​ഐ.​ജി ക​നി​വി​ന്റെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്.

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​മീ​ർ കാ​ര​ണ​ത്ത്‌, അ​ൽ റു​മ്മാ​ൻ റെ​സ്റ്റാ​റ​ന്റ് പ്ര​തി​നി​ധി​ക​ളാ​യ ല​ത്തീ​ഫ്, അ​മീ​ർ പ​ന​മ​രം, മ​ഹേ​ഷ് എ​ന്നി​വ​രി​ൽ​നി​ന്ന് സ​ഹാ​യ​നി​ധി സ്വീ​ക​രി​ച്ചു. സാ​ൽ​മി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ആ​സി​ഫ് പാ​ല​ക്ക​ൽ, നാ​സ​ർ മ​ട​പ്പ​ള്ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideKuwait News
News Summary - Al Rumman Restaurant Served for Wayanad
Next Story