Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ല്‍ഹി​ദാ​യ മദ്‌റസ...

അ​ല്‍ഹി​ദാ​യ മദ്‌റസ പ്രവേശനോത്സവം

text_fields
bookmark_border
അ​ല്‍ഹി​ദാ​യ മദ്‌റസ പ്രവേശനോത്സവം
cancel
camera_alt

അ​ല്‍ഹി​ദാ​യ മ​ദ്‌​റ​സ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: അ​ല്‍ഹി​ദാ​യ മ​ദ്‌​റ​സ പ്ര​വേ​ശ​നോ​ത്സ​വം അ​ബ്ബാ​സി​യ പി.​ഇ.​എ​സ് സ്‌​കൂ​ളി​ല്‍ വ​ര്‍ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്തി. ജം​ഇ​യ്യ​ത്ത് ബ​യാ​ൻ ലി​ത​അ് രീ​ഫി​ൽ ഇ​സ്‍ലാം ചെ​യ​ര്‍മാ​ന്‍ ഷെ​യ്ഖ് സൗ​ദ് മു​ഹ​മ്മ​ദ് മി​ഷാ​ല്‍ അ​ല്‍ ഒ​തൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഹ്‍യ​ദ്ദീ​ന്‍ അ​ല്‍ ഖാ​സി​മി കാ​ഞ്ഞി​ര​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ മ​നഃ​ശാ​സ്ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി പേ​ര​ന്റി​ങ് ക്ലാ​സെ​ടു​ത്തു.

പു​തു​താ​യെ​ത്തി​യ കു​രു​ന്നു​ക​ള്‍ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ന​ല്‍കി അ​ധ്യാ​പ​ക​ര്‍ വ​ര​വേ​റ്റു. ദാ​റു​ൽ ഖു​ര്‍ആ​നി​ൽ​നി​ന്ന് നാ​ലു വ​ര്‍ഷ​ത്തെ ശ​രീ​അ കോ​ഴ്സ് പൂ​ര്‍ത്തി​യാ​ക്കി​യ ഹാ​ഫി​ള് ഹാ​രി​സ് അ​ല്‍ ഹാ​ദി​യെ​യും ലൈ​ഫ് കോ​ച്ച് അ​ഫ്‌​സ​ല്‍ അ​ലി​യെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. മ​ദ്റ​സ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹാ​ഫി​ള് ഹാ​രി​സ് അ​ല്‍ ഹാ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​സി​യ ജി​യാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. എ​ൻ​ജി​നീ​യ​ർ മ​ഹ​റൂ​ഫ് സ്വാ​ഗ​ത​വും ബു​ഖാ​രി ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഫി​ള് യൂ​സ​ഫ് ബാ​ഖ​വി, സാ​ദി​ക്ക് മ​ന്നാ​നി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalmadrasaentrancealhidaya
News Summary - Alhidaya Madrasa Entrance Festival
Next Story