Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​ർ...

അം​ബാ​സ​ഡ​ർ കെ.​ഐ.​എ​സ്.​ആ​ർ ഡ​യ​റ​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
discussion
cancel
camera_alt

അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക കെ.​ഐ.​എ​സ്.​ആ​ർ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

ഡോ.​മാ​നെ മു​ഹ​മ്മ​ദ് അ​ൽ സു​ദൈ​ര​വി​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് (കെ.​ഐ.​എ​സ്.​ആ​ർ) ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​മാ​നെ മു​ഹ​മ്മ​ദ് അ​ൽ സു​ദൈ​ര​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ​ഹി​രാ​കാ​ശം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, പെ​ട്രോ​ളി​യം മേ​ഖ​ല, മ​രു​ഭൂ​മി​യി​ലെ കൃ​ഷി, ജ​ല​ശു​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ ഉ​യ​ർ​ന്ന സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

ഈ ​രം​ഗ​ത്തെ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് സെ​ന്റ​റി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorDiscussionKISR director
News Summary - Ambassador held discussion with KISR Director
Next Story