Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎണ്ണമന്ത്രിയുമായി...

എണ്ണമന്ത്രിയുമായി അംബാസഡർ ചർച്ച നടത്തി

text_fields
bookmark_border
എണ്ണമന്ത്രിയുമായി അംബാസഡർ ചർച്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ​മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്

അ​ൽ ഫാ​രി​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസുമായി ചർച്ച നടത്തി. ഹൈഡ്രോകാർബൺ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്തതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട ഉപ വിദേശകാര്യമന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ലയുമായും അംബാസഡർ ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil ministerambassador
News Summary - Ambassador held discussions with the Oil Minister
Next Story