Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ഗ്ദാ​ദി​ലെ...

ബ​ഗ്ദാ​ദി​ലെ സ്​​ഫോ​ട​ന പ​ര​മ്പ​ര: അ​മീ​ർ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ബ​ഗ്ദാ​ദി​ലെ സ്​​ഫോ​ട​ന പ​ര​മ്പ​ര: അ​മീ​ർ അ​നു​ശോ​ചി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖ് ത​ല​സ്​​ഥാ​ന​മാ​യ ബ​ഗ്ദാ​ദി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ നി​ര​വ​ധി​പേ​ർ മ​രി​ക്കാ​നി​ട​യാ​യ​തി​ൽ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​നു​ശോ​ചി​ച്ചു. ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റ് ഡോ. ​ബു​ർ​ഹും സാ​ലി​ഹ്, പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്ദി എ​ന്നി​വ​ർ​ക്ക​യ​ച്ച വ്യ​ത്യ​സ്​​ത സ​ന്ദേ​ശ​ങ്ങ​ളി​ലാ​ണ് അ​മീ​ർ രാ​ജ്യ​ത്തി​​​െൻറ ദുഃ​ഖം അ​റി​യി​ച്ച​ത്.
കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ബ​ഗ്ദാ​ദ് സ്​​ഫോ​ട​ന​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaikuwait newsameer anushochanam
News Summary - ameer anushochanam-kuwait-kuwait news
Next Story