എം.പിമാർക്കും മന്ത്രിമാർക്കും അമീറിെൻറ ഇഫ്താർ വിരുന്ന്
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി പ്രശ്നം പരിഹരിക്കാനുള്ള തിരക്കുപിടിച്ച പരിശ്രമങ്ങൾക്കിടയിലും പതിവ് തെറ്റിക്കാതെ പാർലമെൻറ് അംഗങ്ങൾക്കും എം.പിമാർക്കും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വക ഇഫ്താർ വിരുന്ന്.
വ്യാഴാഴ്ച ദസ്മാൻ പാലസിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ദേശീയ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, അമീരി ദീവാനികാര്യമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് എന്നിവരും സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.