Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റിെ​െൻറ...

അ​മീ​റിെ​െൻറ കാ​ർ​മി​ക​ത്വ​ത്തി​ൽ  അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​രം

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​രം സം​ഘ​ടി​പ്പി​ച്ചു. 2015- 2016 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച അ​ധ്യാ​പ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ദീ​വാ​നി​യ​യി​ൽ ന​ട​ന്ന പ്രൗ​ഢ ച​ട​ങ്ങി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ ഫാ​രി​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​മീ​റി​നെ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​തൃ​കാ അ​ധ്യാ​പ​ക​ർ​ക്ക് അ​മീ​ർ പു​ര​സ്​​കാ​രം വി​ത​ര​ണം ചെ​യ്തു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പാ​ർ​ല​മ​െൻറ് സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameer
News Summary - ameer
Next Story