Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2023 9:43 AM IST Updated On
date_range 21 Sept 2023 9:43 AM ISTഅമീർ അൽ അജ്മിയെ സർക്കാർ വക്താവായി നിയമിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അമീർ അൽ അജ്മിയെ പ്രാദേശികകാര്യ വിഭാഗത്തിന്റെ തലവനും ഔദ്യോഗികസർക്കാർ വക്താവുമായി നിയമിച്ചു. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ ഈസ അൽ-കന്ദരിയാണ് ഇതുസംബന്ധിച്ച മന്ത്രിതലപ്രമേയം പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story