Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റും യു.​എ.​ഇ...

അ​മീ​റും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും  മ​ക്ക​യി​ൽ ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
അ​മീ​റും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും  മ​ക്ക​യി​ൽ ച​ർ​ച്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്​​തൂ​മും ച​ർ​ച്ച ന​ട​ത്തി. മ​ക്ക​യി​ലെ അ​മീ​റി​​​െൻറ താ​മ​സ സ്​​ഥ​ല​ത്തെ​ത്തി​യാ​ണ് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റ് അ​മീ​റു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, പാ​ർ​ല​മ​​െൻറ് സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. ജോ​ർ​ഡ​നെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി മ​ക്ക​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​ണ് ഇ​രു​വ​രും മ​ക്ക​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirgulf newsmalayalam news
News Summary - amir-kuwait-gulf news
Next Story