Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദോഹയിൽ ഒരു ഇതിഹാസ...

ദോഹയിൽ ഒരു ഇതിഹാസ സംഗമം

text_fields
bookmark_border
ദോഹയിൽ ഒരു ഇതിഹാസ സംഗമം
cancel
camera_alt

റോബർടോ കാർലോസും റൊണാൾഡോയും. കാർലോസ്​ ഇൻസ്​റ്റയിൽ പങ്കുവെച്ച ചിത്രം.

ദോഹ: ലോക ഫുട്​ബാളിലെ രണ്ട്​ ബ്രസീലിയൻ ഇതിഹാസങ്ങളുടെ കൂടിക്കാഴ്​ചക്ക്​ വേദിയായി ദോഹ. ​ഫിഫയുടെ സുപ്രധാന പരിപാടിയുടെ ഭാഗമായി ദോഹയിലെത്തിയപ്പോഴായിരുന്നു ബ്രസീൽ ഫുട്​ബാളിൽ ഒന്നിച്ച്​ കളിച്ച്​, ഒരുപാട്​ കിരീടങ്ങൾ അണിഞ്ഞ്​ ആരാധകരുടെ ഇഷ്​ടക്കാരായി മാറിയ റൊണാൾഡോയും റോബർടോ കാർലോസും തങ്ങളുടെ സൗഹൃദം പുതുക്കിയത്​. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചും സന്തോഷം പങ്കിട്ടു.

ഫിഫ ​ഫുട്​ബാൾ കലണ്ടർ പരിഷ്​കരണവുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായാണ്​ വിവിധ ലോകതാരങ്ങൾക്കൊപ്പം ഇവരും ദോഹയിലെത്തിയത്​. ഇതിഹാസ താരങ്ങളുടെ കൂടിക്കാഴ്​ചയുടെ ചിത്രം പങ്കുവെച്ചപ്പോൾ ആരാധകരും അത്​ ആഘോഷമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityfotball
News Summary - An epic meeting in Doha
Next Story