Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ങ്ക​മാ​ലി പ്ര​വാ​സി...

അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വാ​ർ​ഷി​ക​യോ​ഗം

text_fields
bookmark_border
അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വാ​ർ​ഷി​ക​യോ​ഗം
cancel

കു​വൈ​ത്ത് സി​റ്റി: അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​പ​ക്) വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ജി​മ്മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജി​ന്‍റോ വ​ർ​ഗീ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പോ​ൾ പാ​ലാ​ട്ടി ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ ഡെ​ന്നി​സ് ജോ​സ​ഫ് ആ​ശം​സ നേ​ർ​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജി​മ്മി ആ​ന്‍റ​ണി (പ്ര​സി), ജി​ന്‍റോ വ​ർ​ഗീ​സ് (ജ​ന.​സെ​ക്ര), പോ​ൾ പാ​ലാ​ട്ടി (ട്ര​ഷ),ജോ​സ് വ​ർ​ഗീ​സ് (വൈ.​പ്ര​സി), പോ​ളി അ​ഗ​സ്റ്റി​ൻ (ജോ.​സെ​ക്ര), ജോ​ബി ജോ​യ് (ജോ.​ട്ര​ഷ), ബി​ജു പൗ​ലോ​സ് (ഓ​ഫിസ്‌ സെ​ക്ര​ട്ട​റി), ഡെ​ന്നി​സ് ജോ​സ​ഫ് (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ഷി​ബു പൗ​ലോ​സ് (ഓ​ഡി​റ്റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitAnnual MeetingAngamaly Expatriate Association
News Summary - Angamaly Expatriate Association Kuwait Annual Meeting
Next Story